Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: അണങ്കൂര്‍ പച്ചക്കാട് പള്ളിയിലെ ഇമാം മധൂര്‍ അറന്തോട് സ്വദേശി കെ എം അബ്ബാസ് മൗലവി (57) നിര്യാതനായി. പയോട്ട പള്ളിയിലും ജോലി ചെയ്തിട്ടുണ്ട്. 

ഭാര്യ: മൈമൂന. മക്കള്‍: ഇര്‍ഷാദ് (ദുബായ്), നസീബ, ബല്‍ക്കീസ്, റാഷിദ് (പ്ലസ്ടു വിദ്യാര്‍ഥി), മരുമക്കള്‍: ഇഖ്ബാല്‍ മേനങ്കോട്, ഗഫൂര്‍ പുളിക്കൂര്‍, അഫ്‌സാന പാണലം. സഹോദരങ്ങള്‍: അബ്ദുര്‍റഹ്മാന്‍, കരീം (ഇരുവരും മുംബൈ), അലീമ, ഖദീജ, ആഇശ. 

Leave A Reply