Latest News :
...
Home » , » അബ്ദുല്‍ ഹമീദ് ഹാജി നിര്യാതനായി

അബ്ദുല്‍ ഹമീദ് ഹാജി നിര്യാതനായി

Written By Muhimmath News on Friday, 16 February 2018 | 21:10


പള്ളിക്കര: മുക്കൂടിലെ പരേതനായ മുഹമ്മദ് ഹസന്റെയും മാളികയില്‍ ആമിനയുടെയും മകന്‍ അബ്ദുല്‍ ഹമീദ് ഹാജി (70) നിര്യാതയായി. പള്ളിക്കര കിഴക്കേക്കര ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ്ും മുക്കൂട് ജമാഅത്ത് വൈസ് പ്രസിഡന്റ്ുമായിരുന്നു.

ഭാര്യ: സഫിയ. മക്കള്‍: തസ്‌ലീം, ഷാഫി, അസ്‌ലം, ശിബ്‌രി (ഗള്‍ഫ്), ഫായിസ്, മിദ്‌ലാജ്, ഫൗസിയ, സീനത്ത്. മരുമക്കള്‍: ഷാഫി പാലക്കുന്ന്, അഹമ്മദ് മൗവ്വല്‍, നിഷാന, തസ്‌രിയ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved