Latest News :
...
Home » , » പാച്ചാണി അബ്ദുല്‍ ഖാദര്‍ ദര്‍കാസ് നിര്യാതനായി

പാച്ചാണി അബ്ദുല്‍ ഖാദര്‍ ദര്‍കാസ് നിര്യാതനായി

Written By Muhimmath News on Monday, 26 February 2018 | 19:44


പാച്ചാണി: പാച്ചാണി അബ്ദുല്‍ ഖാദര്‍ ദര്‍കാസ്
 (70)നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മൊയ്തീന്‍ (ഷാര്‍ജ), കലീല്‍ (ബോംബെ), ഇഖ്ബാല്‍ (ദമാം), റംല, ജാമാതാവ്: സൈനുദ്ധീന്‍ പാച്ചാണി

പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. 

പരേതന്റെ വസതി മൂസ സഖാഫി കളത്തൂര്‍, അബ്ബാസ് സഖാഫി, മുസ്ഥഫ സഖാഫി, അശ്‌റഫ് ഹിമമി, സഫുവാന്‍ ഹിമമി തുടങ്ങിയവര്‍ സന്ദര്‍ഷിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved