Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

പട്‌ള: മുഹിമ്മാത്ത് അല്‍ ഐന്‍ കമ്മിറ്റി സെക്രട്ടറി ഹാരിസിന്റെ പിതാവ് മട്ടന്നൂര്‍ അബ്ദുര്‍റഹ്മാന്‍ (75) നിര്യാതനായി. ഭാര്യമാര്‍: സാറ, ബീഫാത്വിമ. മറ്റു മക്കള്‍: ശംസുദ്ദീന്‍, ശമീര്‍, ത്വാഹിറ, റുഖിയ, നസീമ.

പരേതന്റെ വസതി മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൂസ സഖാഫി തുടങ്ങിയവര്‍ സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു.
Leave A Reply