Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

Written By Muhimmath News on Monday, 5 February 2018 | 19:07


കാഞ്ഞങ്ങാട്: പുല്ലരിയാന്‍ പോയ വീട്ടമ്മയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു സമീപത്തെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്.

സമീപത്തെ വയലിലേയ്ക്കു പുല്ലരിയാന്‍ പോയ അമ്മിണി ഏറെ നേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കിണറ്റില്‍ കാണപ്പെട്ടത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved