Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കാസര്‍കോട് മാര്‍ക്കറ്റിലെ മത്സ്യമൊത്ത വ്യാപാരിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനും, മത്സ്യ വിതരണതൊഴിലാളി യൂണിയന്‍ എസ് .ടി .യു കാസര്‍കോട് താലൂക്ക് സ്ഥാപക നേതാവുമായ നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ എം.എ മുഹമ്മദ് കുഞ്ഞി (64) നിര്യാതനായി.

ഭാര്യ; മൈമൂന മക്കള്‍; എം.എം.അബ്ദുള്‍ റഹ്മാന്‍ (മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ എസ് .ടി .യു യൂണിറ്റ് സെക്രട്ടറി), സിദ്ധീഖ്, ഷരീഫ്, റംല, നസീമ, ഫൗസിയ
മരുമക്കള്‍; അബൂബക്കര്‍ സൗദി, അബ്ദുള്‍ റഹ്മാന്‍ ദുബൈ, ഷിഹാബ് ഷാര്‍ജ, ഖൈറുന്നിസ്സ, ഫാത്തിമ, ബഷീറ. നെല്ലിക്കുന്ന് മുഹിയദ്ധീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Leave A Reply