Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , » തായലങ്ങാടിയിലെ ടി.എച്ച് അബ്ദുല്ല ഹാജി നിര്യാതനായി

തായലങ്ങാടിയിലെ ടി.എച്ച് അബ്ദുല്ല ഹാജി നിര്യാതനായി

Written By Muhimmath News on Tuesday, 6 February 2018 | 12:31

കാസര്‍കോട്: തായലങ്ങാടിയിലെ ടി.എച്ച് അബ്ദുല്ല ഹാജി (64) നിര്യാതനായി. കുറച്ചുനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നേരത്തെ മുംബൈയിലും ദുബൈയിലും വ്യാപാരിയായിരുന്നു.

ഭാര്യമാര്‍: ബീഫാത്വിമ (ആദൂര്‍), പരേതയായ ബീഫാത്വിമ ബപ്പടി (തായലങ്ങാടി). മക്കള്‍: ഇഖ്ബാല്‍ (മുംബൈ), ഷബീര്‍, തന്‍വീര്‍ (ഇരുവരും ദുബൈ), നൗഷാദ്, അനീസ്, പര്‍സ, യാസ്മിന്‍. മരുമക്കള്‍: ലത്വീഫ്, ഇബ്രാഹിം, റസിയ, തസ്‌നി, ഷറാഫത്ത്. തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved