Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » സൈനബ നിര്യാതയായി

സൈനബ നിര്യാതയായി

Written By Muhimmath News on Tuesday, 13 February 2018 | 21:39


ആദൂര്‍: ആദൂര്‍ പൂണ്ണക്കണ്ടം പരേതയായ മാഹിന്‍ ഹാജിയുടെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കള്‍: അബ്ദുല്ല, മുഹമ്മദ്, ബീഫാത്തിമ്മ, മൂസാന്‍(ഷാര്‍ജ)മറിയം, മൊയ്തീന്‍ കുഞ്ഞി (ഷാര്‍ജ) ഇബ്രാഹിം (അബുദാബി), നഫീസ, ഫൗസിയ, കരീം(അജ്മാന്‍)

മയ്യത്ത് ആദൂര്‍ ജമാഅത്ത് പള്ളി അംഗണത്തില്‍ ഖബറടക്കി. പരേതയുടെ വസതി സമസ്ഥ താലൂക്ക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി, യൂസഫ് സഖാഫി ആദൂര്‍, സയ്യിദ് മുത്ത്‌ക്കോയ തങ്ങള്‍ കണ്ണവം, മൂസ സഖാഫി കളത്തൂര്‍, സഫ്വാന്‍ ഹിമമി, കുഞ്ഞു മുഹമ്മദ് അഹ്‌സനി മുഹിമ്മാത്ത്, സ്വാദിഖ് അഹ്‌സനി മുഹിമ്മാത്ത് സന്ദര്‍ഷിച്ചു.

പരേതയുടെ മേല്‍ മയ്യത്ത് നിസ്‌കരിക്കുന്നതിനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved