Latest News :
Home » , » നെയ്ത്തു തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നെയ്ത്തു തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Wednesday, 7 February 2018 | 18:23


കാസര്‍കോട്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെയ്ത്തു തൊഴിലാളിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മന്നിപ്പാടി, വിവേകാനന്ദ നഗറിലെ കുഞ്ഞിക്കണ്ണന്‍ (85) ആണ് മരിച്ചത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.




കമലയാണ് ഭാര്യ. ശകുന്തള, ദിവാകരന്‍, ഭാസ്‌ക്കരന്‍, ശ്രീധരന്‍, ഉദയകുമാര്‍ മക്കളും രമ ശ്രീധരന്‍, ജിഷ, രേഷ്മ, ഗ്രീഷ്മ മരുമക്കളും സദാനന്ദന്‍, ശാരദ സഹോദരങ്ങളുമാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved