Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » പരീക്ഷയെ നേരിടാന്‍ കുട്ടികള്‍ മനസ്സ് കൊണ്ട് സജ്ജരാവണം: ട്രെയിനര്‍ പി എ സലാം

പരീക്ഷയെ നേരിടാന്‍ കുട്ടികള്‍ മനസ്സ് കൊണ്ട് സജ്ജരാവണം: ട്രെയിനര്‍ പി എ സലാം

Written By Muhimmath News on Thursday, 15 February 2018 | 17:02


ബദിയടുക്ക: പരീക്ഷയെ നേരിടാന്‍ കുട്ടികള്‍ മനസ്സ് കൊണ്ട് തയാറെടുക്കണമെന്നു മനഃശാസ്ത്ര ട്രെയിനര്‍ പി എ സലാം പറഞ്ഞു. എസ്. എസ് എഫ് പെരഡാല സെക്ടര്‍ സംഘടിപ്പിച്ച എക്‌സാം ഓറിയന്റഷന് ടിപ്‌സ് ക്ലാസ് എടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷകളെ എങ്ങനെ നേരിടണമെന്നും, അതിനു വേണ്ടി എന്തൊക്കെ തയാറെടുപ്പുകള്‍ നടത്തണമെന്നും അദ്ധേഹം വിശദീകരിച്ചു.

അബ്ദുല്ല സഅദി തുപ്പക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് പി എസ് ഹകീല്‍ പഞ്ചിക്കല്‍, തന്‍സീര്‍ പെരഡാല, സവാദ് നീര്‍ച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശിഹാബ് കന്യാന സ്വാഗതവും മഹ്ഷൂഖ് കോരിക്കാര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved