Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » പട്‌ള മശ്രിഖുല്‍ ഉലൂം ഒരുങ്ങി; ശൈഖ് രിഫാഈ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച

പട്‌ള മശ്രിഖുല്‍ ഉലൂം ഒരുങ്ങി; ശൈഖ് രിഫാഈ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച

Written By Muhimmath News on Monday, 12 February 2018 | 10:26
























പട്‌ള: എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ സംഘടിപ്പിക്കുന്ന ശൈഖ് രിഫാഈ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച നടക്കും. ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് യാസീന്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. 

കബീര്‍ ഹിമമി ഗോളിയടുക്ക അനുസ്മരണ പ്രഭാഷണം നടത്തും. അശ്രഫ് സഖാഫി ശേണി മാല ആലാപനം നടത്തും.എസ് വൈ എസ് സംഘടനാ കാര്യ സെക്രട്ടറി സയ്യിദ്  ഹാമിദ് അഹ്ദല്‍ തങ്ങള്‍ സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved