Latest News :
Home » , , , » പൊസോട്ട് അപകടം; ആശ്വാസവാക്കുകളുമായി സുന്നീ നേതാക്കളെത്തി

പൊസോട്ട് അപകടം; ആശ്വാസവാക്കുകളുമായി സുന്നീ നേതാക്കളെത്തി

Written By Muhimmath News on Saturday, 3 February 2018 | 12:09
























മഞ്ചേശ്വരം: ബുധനാഴ്ച ഉച്ചയോടെ മേേഞ്ചശ്വരത്ത് റെയില്‍പാളം മുറിച്ചുകടക്കവേ ട്രെയിന്‍ തട്ടി മരിച്ച പൊസോട്ട് സത്തിയടുക്കത്തെ ആമിന, സഹോദരി ആഇശ, മകന്‍ ഷാമില്‍ എന്നിവരുടെ വീട് സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും സന്ദര്‍ശിച്ചു. മഗ്ഫിറത്തിനുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി. 





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved