Latest News :
Home » , , » പൊസോട്ട് അപകടം; ഖലീല്‍ തങ്ങളും സി മുഹമ്മദ് ഫൈസിയും വീട് സന്ദര്‍ശിച്ചു

പൊസോട്ട് അപകടം; ഖലീല്‍ തങ്ങളും സി മുഹമ്മദ് ഫൈസിയും വീട് സന്ദര്‍ശിച്ചു

Written By Muhimmath News on Monday, 5 February 2018 | 10:47
























മഞ്ചേശ്വരം: മഞ്ചേശ്വരത്ത് റെയില്‍പാളം മുറിച്ചുകടക്കവേ ട്രെയിന്‍ തട്ടി മരിച്ച പൊസോട്ട് സത്തിയടുക്കത്തെ ആമിന, സഹോദരി ആഇശ, മകന്‍ ഷാമില്‍ എന്നിവരുടെ വീട് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി, സി. മുഹമ്മദ് ഫൈസി  എന്നിവര്‍ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved