Latest News :
...
Home » , , , » സമസ്ത കര്‍മ്മശാസ്ത്ര പഠനക്ലാസ് ചൊവ്വാഴ്ച ഷിറിയ ലത്വീഫിയ്യയില്‍

സമസ്ത കര്‍മ്മശാസ്ത്ര പഠനക്ലാസ് ചൊവ്വാഴ്ച ഷിറിയ ലത്വീഫിയ്യയില്‍

Written By Muhimmath News on Monday, 26 February 2018 | 09:52
























മഞ്ചേശ്വരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി വിജ്ഞാനവഴിയില്‍ ഉലമാഇനെ ശാക്തീകരിക്കുക എന്ന ലക്ഷ്യംവെച്ച് ഇമാം നവവി തങ്ങളുടെ മിന്‍ഹാജുത്വാലിബീന്‍ എന്ന ഗ്രന്ഥത്തെ അവലംബിച്ച് ജുമുഅ ജമാഅത്ത് എന്ന വിഷയത്തില്‍ കര്‍മ്മശാസ്ത്രപഠനം സംഘടിപ്പിക്കുന്നു. 

ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഷിറിയ ലത്വീഫിയ്യയിലാണ് ക്ലാസ്. കര്‍മ്മശാസ്ത്ര പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved