Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
























ദമ്മാം: മലപ്പുറം വണ്ടൂര്‍ പൂവ്വത്തില്‍ ഉമര്‍-അസ്മ ബീഗം ദമ്പതികളുടെ മകന്‍ റിയാസ് (23) ദമ്മാമില്‍ നിര്യാതനായി. ദമ്മാമില്‍ മൈദ കമ്പനിയില്‍ ജോലിക്കാരനാണ്.

ജോലി കഴിഞ്ഞ് ഉറങ്ങിയതായിരുന്നു. സുഹൃത്ത് ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പുതപ്പിനുള്ളില്‍ മരിച്ച നിലയില്‍ കഴെണ്ടത്തുകയായിരുന്നു. ഭാര്യ: സാനിയ. മകള്‍: യുംന ഖദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നടപടികള്‍ തുടരുന്നതായി ഒഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിപ്രസിഡന്റ് അബ്ദുല്‍ ഗഫൂറും നിസാര്‍ മാന്നാരിയും അറിയിച്ചു.


Leave A Reply