Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , » എസ് ബി എസ് സംഗമം സംഘടിപ്പിച്ചു

എസ് ബി എസ് സംഗമം സംഘടിപ്പിച്ചു

Written By Muhimmath News on Monday, 26 February 2018 | 10:20

























കുമ്പള: എസ് ബി എസ് റൈഞ്ച് സഗമം ശാന്തിപ്പള്ളം മുഹിമ്മാത്ത് സ്‌കൂളില്‍ നടന്നു.ഇര്‍ഷാദ് സഅദി നാങ്കിയുടെ അധ്യക്ഷതയില്‍ റൈഞ്ച് പ്രസിഡന്റ്   ഉസ്മാന്‍ സഖാഫി തലക്കി ഉല്‍ഘാടനം ചെയ്തു. 

ജില്ലാ എക്‌സാം സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍, സിദ്ദീഖ് സഖാഫി ശാന്തിപ്പള്ളം ആശംസാ പ്രസംഗം നടത്തി. റൈഞ്ച് മിഷണറി സെക്രട്ടറി സിദ്ദീഖ് മാസ്റ്റര്‍ പി. കെ.ക്ലാസിന് നേതൃത്വം നല്‍കി .ഇസ്മാഈല്‍ മുസ് ലിയാര്‍, ഫൈസല്‍ സഖാഫി,ഉസ്മാന്‍ മദനി,ആസിഫ് ഹനീഫി,നസീര്‍ സഖാഫി, ജില്ലാ ബി എസ്  പ്രസിഡന്റ്  യൂസുഫ് സവാദ് പേരാല്‍ സംബന്ധിച്ചു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved