Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

Written By Muhimmath News on Wednesday, 28 February 2018 | 18:14


ഷാര്‍ജ: അവധിക്ക് നാട്ടിലേക്ക് പോകുന്ന ഷാര്‍ജ ഹീറോസ് താരം ഇര്‍ഷാദിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ ഷാര്‍ജ ടീം ക്യാപ്റ്റന്‍ എ എം കബീര്‍, എ എം മൊയ്തീന്‍, സീനിയര്‍ താരങ്ങളായ ജലാല്‍ ടി കെ, ഖാലിദ് കുന്നില്‍, മറ്റു സഹതാരങ്ങള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. 

യാത്രയാപ്പിന് ഇര്‍ഷാദ് ടി.കെ നന്ദി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved