Latest News :
Home » , » എസ് ജെ എം മദ്‌റസാ സമ്മേളനം ഫെബ്രുവരി 11ന് സങ്കായംകരയില്‍

എസ് ജെ എം മദ്‌റസാ സമ്മേളനം ഫെബ്രുവരി 11ന് സങ്കായംകരയില്‍

Written By Muhimmath News on Tuesday, 6 February 2018 | 17:58


മുഗു: 'ധര്‍മ്മം നശിക്കരുത് നാട് നില നില്‍ക്കണം' എന്ന പ്രമേയത്തില്‍ എസ് ജെ എം മദ്രസാ സമ്മേളനം ഫെബ്രുവരി 11 ഞാറാഴ്ച്ച 6:30ന് സങ്കായം കര തഅലീമുസ്ബിയാന്‍ മദ്രസയില്‍ നടക്കും.

അബ്ദുല്ല സഅദി മുഗുവിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനം അബ്ദു സത്താര്‍ കാമില്‍ സഖാഫി ബാഡൂരിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ കര ഉദ്ഘാടനം ചെയ്യും. ഹാരിസ് ഹിമമി സഖാഫി പരപ്പ മുഖ്യ പ്രഭാഷണം നടത്തും. 
ഫൈസല്‍ സഖാഫി മളി സ്വാഗതവും മുഹമ്മദ് സഖാഫി കൊടുവള്ളി നന്ദിയും പറയും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved