Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ കമ്മിറ്റി പ്രസിഡന്റായി ഇത്തിഹാദ് മുഹമ്മദ് ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ലത്വീഫ് മാസ്റ്റര്‍ തുരുത്തിയെയും തിരഞ്ഞെടുത്തു. കെ. കെ അബ്ദുല്‍ ഖാദര്‍ പയോട്ടയാണ് ട്രഷറര്‍.



മറ്റു ഭാരവാഹികള്‍: ശംസുദ്ദീന്‍ പുതിയപുര, അബൂബക്കര്‍ പയോട്ട (വൈസ് പ്രസി.), അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ഹനീഫ് ചെട്ടുംകുഴി (ജോ.സെക്ര.).


യോഗം ഇത്തിഹാദ് മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു.
Leave A Reply