Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page


ബേക്കല്‍: എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ കമ്മിറ്റി പരീക്ഷ പേടി മാറ്റാന്‍ എക്‌സാം ഓറിയന്റേഷന്‍ സംഘടിപ്പിച്ചു. സെക്ടര്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ബിലാലിന്റ അദ്ധ്യക്ഷതയില്‍ ജില്ല മഴവില്‍ കണ്‍വീനര്‍ ശംസീര്‍ സൈനി ഉല്‍ഘാടനം ചെയ്തു


ഡിവിഷന്‍ മഴവില്‍ സെക്രട്ടറി മന്‍സൂര്‍ കൈനോത്ത് ക്ലാസ്സിന് നേതൃത്വം നല്‍കി. ഉദുമ ഡിവിഷന്‍ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ബാഹസനി മുക്കൂട് വിഷയാവതരണം നടത്തി. ബേക്കല്‍ സെക്ടര്‍ ജനറല്‍ സെക്രട്ടറി റാസിഖ് ഹദ്ദാദ് സ്വാഗതവും മഴവില്‍ സെക്രട്ടറി സവാദ് പൂച്ചക്കാട് നന്ദിയും പറഞ്ഞു.
Leave A Reply