Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


പട്‌ള: എസ് എസ് എഫ് കാസറഗോട് ഡിവിഷന്‍ സംഘടിപ്പിക്കുന്ന ശൈഖ് രിഫാഈ അനുസ്മരണ സമ്മേളനവും മാല ആസ്വാദനവും ഫെബ്രുവരി 13 ചൊവ്വാഴ്ച രാത്രി 7 മണിക്ക് പട്‌ള മശ്രിഖുല്‍ ഉലൂമില്‍ വെച്ച് നടക്കും.


കാസറഗോഡ് ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് യാസീന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഹിമമി അഹ്‌സനി കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്യും. കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക അനുസ്മരണ പ്രഭാഷണം നടത്തും. എസ് വൈ എസ് കുമ്പള സോണ്‍ സെക്രട്ടറി സയ്യിദ് ഹാമിദ് അഹ്ദല്‍ സഖാഫി കൂട്ട് പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കും. അശ്രഫ് ഹിമമി സഖാഫി ശേണി മാല ആസ്വാദനത്തിന് നേത്രത്വം നല്‍കും.
Leave A Reply