Latest News :
Home » , » ആദര്‍ശ വൈരികള്‍ക്ക് താക്കീതായി പള്ളത്തൂര്‍ യൂണിറ്റ് വിദ്യാര്‍ത്ഥി വിചാരം സമാപിച്ചു

ആദര്‍ശ വൈരികള്‍ക്ക് താക്കീതായി പള്ളത്തൂര്‍ യൂണിറ്റ് വിദ്യാര്‍ത്ഥി വിചാരം സമാപിച്ചു

Written By Muhimmath News on Monday, 5 February 2018 | 10:14
























പള്ളത്തൂര്‍: സലഫിസം ചരിത്രം, വര്‍ത്തമാനം' എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പഠന സംഗമത്തിന്റെ ഭാഗമായി പള്ളത്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി വിചാരം പള്ളത്തൂര്‍ ജംഗ്ഷനില്‍ നടന്നു. എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ മുന്‍ പ്രസിഡന്റ് ഹസൈനാര്‍ മിസ്ബാഹി പരപ്പ ആദര്‍ശ പ്രഭാഷണം നടത്തി.
സെക്ടര്‍ ഹയര്‍ സെക്കന്‍ഡറി ചെയര്‍മാന്‍ റാഷിദ് പള്ളത്തൂര്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ഹക്കീം പരിവാടിയില്‍ അധ്യക്ഷത വഹിച്ചു .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved