Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , » എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ തന്‍ശീത്ത് ക്യാമ്പ് സംഘടിപ്പിച്ചു.

എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ തന്‍ശീത്ത് ക്യാമ്പ് സംഘടിപ്പിച്ചു.

Written By Muhimmath News on Tuesday, 13 February 2018 | 21:26


ബേക്കല്‍: എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ കമ്മിറ്റി സെക്ടര്‍ ശാക്തികരണത്തിന്റെ ഭഗമായി തന്‍ശീത്ത് ക്യാമ്പ് സംഘടിപ്പിച്ചു.

സെക്ടര്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ബിലാലിന്റെ അദ്ധ്യക്ഷതയില്‍ ഡിവിഷന്‍ പ്രസിഡന്റ് ഫാറൂഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ക്യാമ്പസ് സെക്രട്ടറി നൂറുദ്ദീന്‍ ചെരുമ്പ ക്ലാസിന് നേതൃത്വം നല്‍കി.

ബേക്കല്‍ സെക്ടര്‍ ജനറല്‍ സെക്രട്ടറി റാസിഖ് ഹദ്ദാദ് സ്വാഗതവും മഴവില്‍ സെക്രട്ടറി സവാദ് പൂച്ചക്കാട് നന്ദിയും പറഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved