Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » ജോലിക്കായി മുംബൈക്ക് പോകാനിരിക്കെ യുവാവ് തുങ്ങിമരിച്ചു

ജോലിക്കായി മുംബൈക്ക് പോകാനിരിക്കെ യുവാവ് തുങ്ങിമരിച്ചു

Written By Muhimmath News on Monday, 5 February 2018 | 11:46

കാഞ്ഞങ്ങാട്: ജോലിക്കായി മുംബൈക്ക് പോകാനിരുന്ന ദിവസം യുവാവ് തുങ്ങിമരിച്ചു. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനു സമീപത്തെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ നാരായണന്റെയും ശോഭയുടേയും മകന്‍ നിഖില്‍ (26) ആണ് മരിച്ചത്. 

ഞായറാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ബിടെക് ബിരുദധാരിയാണു യുവാവ്. സഹോദരി: ദിവ്യ (യുഎസ്എ)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved