Latest News :
...
Home » , » 90കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

90കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Written By Muhimmath News on Tuesday, 20 February 2018 | 18:03


കാസര്‍കോട്: 90കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൗക്കി ആസാദ് നഗര്‍ പായിച്ചാല്‍ റോഡിലെ ശങ്കരപാട്ടാളി(90)യെയാണ് ഇന്നലെ രാത്രി പത്തോടെ വീട്ടിനുള്ളിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 

വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം.

 ഭാര്യ: യമുന. മക്കള്‍: പ്രേമ, അപ്പു, പത്മിനി, ചന്ദ്രപ്രഭ, രാജേഷ്, യശോദ, ബേബി, മരുമക്കള്‍: ദമയന്തി, ഉദയന്‍, രവി, ജഗദീഷ്, ഉദയ, ദേവദാസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved