Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » അക്ഷതാ കൊലപാതകം: എസ്.എസ്.എഫ് നിവേദനം നല്‍കി

അക്ഷതാ കൊലപാതകം: എസ്.എസ്.എഫ് നിവേദനം നല്‍കി

Written By Muhimmath News on Thursday, 22 February 2018 | 21:16


സുള്ള്യ:സുള്ള്യ കെ.വി.ജി (എന്‍.എം.സി) സ്ഥാപനത്തിലെ ബി.എസ് സി വിദ്യാര്‍ത്ഥിനി അക്ഷതാ കൊലപാതകത്തിന്‍ കൃത്യമായ അന്വേഷണം നടത്തമെന്നും കുറ്റവാളിക്ക് ശക്തമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്.എസ്.എഫ് സുള്ള്യ ഡിവിഷന്‍ ക്യാമ്പസ് വിഭാഗം സുള്ള്യ സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ സതീഷിന് നിവേദനം നല്‍കി.

എസ്.എസ്.എഫ് സുള്ള്യ ഡിവിഷന്‍ അധ്യക്ഷന്‍ അബ്ദുല്‍ ലത്വീഫ് സഖാഫി ഗൂനഡ്ക, സെക്രട്ടറി ജി.കെ ഇബ്രാഹിം അംജദി, സംസ്ഥാന സമിതി അംഗം അബ്ദുല്‍ റഹ്മാന്‍ മൊഗര്‍പണ, ജില്ല സമിതി അംഗം ശമീര്‍ മോഗര്‍പണ, ഡിവിഷന്‍ ക്യാമ്പസ് സെക്രട്ടറി ശഫീഖ് കൊയംഗി, ഡിവിഷന്‍ മീഡിയാ കന്‍വീനര്‍ ഖലീല്‍ സുഹ്‌റി, എസ്.വൈ.എസ് ഫിനാന്‍സ് സെക്രട്ടറി സിദ്ധിഖ് കട്ടെക്കാര്‍, ഡിവിഷന്‍ സെക്രട്ടറി അബ്ബാസ് എ.ബി എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്‍സ്‌പെക്ടര്‍ സതീഷിനെ കണ്ടത്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved