Latest News :
Home » , » ദേലംപാടി സര്‍ക്കിള്‍ കൗണ്‍സില്‍ സമാപിച്ചു

ദേലംപാടി സര്‍ക്കിള്‍ കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Friday, 9 February 2018 | 10:40
























ദേലംപാടി: സുന്നി യുവജന സംഘം എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ വാര്‍ഷിക കൗണ്‍സില്‍ ദേലംപാടി സുന്നി സെന്ററില്‍ സമാപിച്ചു . 

റഫീഖ് സഅദി ദേലംപാടി, സൂഫി മദനി കൊബോട്, ഉമര്‍ സഖാഫി പള്ളത്തൂര്‍ ജഅഫര്‍ സഅദി പള്ളത്തൂര്‍, റഫീഖ് സഖാഫി മയ്യളം, ഹനീഫ്‌സഅദി പള്ളത്തൂര്‍, ദേലംപാടി സര്‍ക്കിള്‍ സി. സി.  പി സ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു . ഉമര്‍ സഖാഫി സഖാഫി മയ്യളം സ്വാഗതവും നാസിര്‍ ഹിദായത്ത് നഗര്‍ നന്ദിയും പറഞ്ഞു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved