Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍ : അര നൂറ്റാണ്ടിലേറെ കാലം സുന്നി പ്രസ്ഥാനത്തിന് ധീര നേതൃത്വം നല്‍കിയ താജുല്‍ ഉല സയ്യിദ് അബ്ദുല്‍ റഹ് മാന്‍ അല്‍ ബുഖാരിയുടേയും നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാരുടെയും ആണ്ടിനോടനുബന്ധിച്ച് മൊഗ്രാര്‍ പുത്തൂരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം വിജയിപ്പിക്കാന്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ കരീം കടവത്ത് നേതൃത്വം നല്‍കുന്ന സംഘാടക സമിതി യോഗം വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു. 

ഫെബ്രുവരി 13,14 തീയതികളില്‍ നടക്കുന്ന പരിപാടിയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് അതാഉള്ള തങ്ങള്‍ ഉദ്യാവുരം, സയ്യിദ് അഹ്മദ് മുഖതാര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളിഗെ, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ഡോ.അബ്ദുല്‍ ഹകീം അസഹരി കാന്തപുരം, മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയവര്‍ സംബന്ധിക്കും. 

പരിപാടിയുടെ വിജയത്തിന് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ് എസ് എഫ്, പ്രവര്‍ത്തകരും കര്‍മ്മ രംഗത്തുണ്ട്.

Leave A Reply