Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























മുള്ളേരിയ: മുള്ളേരിയ സോണ്‍ സാന്ത്വനം വളണ്ടിയാര്‍മാര്‍ക്കുള്ള പരീശീലന ക്യാമ്പ് മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍ സമാപിച്ചു. യോഗത്തില്‍ അബ്ദുല്‍ റഹ്മാന്‍ സഅദി പള്ളപ്പാടി അധ്യക്ഷത വഹിച്ചു. 

മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി ക്ലാസിന് നേതൃത്വം നല്‍കി. അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, സൂഫി മദനി കൊബൊട്, സിദ്ദീഖ് പൂത്തപ്പലം എന്നിവര്‍ സംബന്ധിച്ചു.  ജാഅഫര്‍ സഅദി   പള്ളത്തൂര്‍ സ്വാഗതവും പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട് നന്ദിയും  പറഞ്ഞു. 

Leave A Reply