പുത്തിഗെ: എസ് വൈ എസ് സാന്ത്വന വാരത്തിന്റെ ഭാഗമായി പുത്തിഗെ സൗത്ത് സര്‍ക്കിള്‍ സംഘടിപ്പിച്ച ആരോഗ്യ ബോധ വല്‍ക്കരണ യാത്ര ജാഥാ നായകന് അബ്ദുല്ല സി കെ ബാപാലിപ്പൊനത്തിന് പതാക കൈമാറി കണ്ണൂര്‍ ജില്ല മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് സി കെ അബ്ദുല്‍ ഖാദര്‍ ദാരിമി ഉദ്ഘാടനം നിര്‍വഹിക്കുന്നു