Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » എസ് വൈ എസ് ഉദുമ സോണ്‍ വാര്‍ഷിക കൗണ്‍സില്‍ മാര്‍ച്ച് ഒന്നിന്

എസ് വൈ എസ് ഉദുമ സോണ്‍ വാര്‍ഷിക കൗണ്‍സില്‍ മാര്‍ച്ച് ഒന്നിന്

Written By Muhimmath News on Tuesday, 20 February 2018 | 10:43

ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് 2018 മാര്‍ച്ച് 1 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതല്‍ കുണിയ മിന്‍ഹാജ് കാമ്പസില്‍ നടത്താന്‍ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ റഹ്മാന്‍ ബാഖവി ഉല്‍ഘാടനം ചെയ്തു.അബ്ദുല്‍ സലാം ചെമ്പരിക്ക, ബി.എ.ശാഫി കുണിയ ,ബി.എം.എ.മജീദ് മൗവ്വല്‍, ഇബ്രാഹിം സഅദി ദേളി, ഉമര്‍ സഖാഫി മൗവ്വല്‍, നൗഷാദ് കൂവത്തൊട്ടി, മുഹമ്മദ് നൗഫല്‍ സഅദി ജാല്‍സൂര്‍,അസ്ലം തെക്കില്‍, അഷറഫ് മുസ്ലിയാര്‍ തൊണ്ടോളി, അസ്ലംചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആബിദ് സഖാഫി മൗവ്വല്‍ സ്വാഗതവും ഫൈസല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved