Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » എസ് വൈ എസ് ഉദുമ സോണ്‍ സാന്ത്വന വാരത്തിന്റെ ഭാഗമായി പൊതിച്ചോര്‍ വിതരണം ചെയ്തു

എസ് വൈ എസ് ഉദുമ സോണ്‍ സാന്ത്വന വാരത്തിന്റെ ഭാഗമായി പൊതിച്ചോര്‍ വിതരണം ചെയ്തു

Written By Muhimmath News on Sunday, 4 February 2018 | 18:35


ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ സാന്ത്വനം വാരത്തിന്റെ ഭാഗമായി പൊതിച്ചോര്‍ വിതരണം ചട്ടഞ്ചാല്‍ ബസ് സ്റ്റോപ്പില്‍ അവശനായി കിടന്നിരുന്ന വൃദ്ധന് നല്‍കി എസ് വൈ എസ് ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി, സോണ്‍ പ്രസിഡന്റ് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ ഉദ്ഘാടനം ചെയ്തു.


സോണ്‍ ജനറല്‍ സെക്രട്ടറി ആബിദ് സഖാഫി മൗവ്വല്‍, ക്ഷേമകാര്യ സമിതി പ്രസിഡന്റ് അബ്ദുല്‍ സലാം ചെമ്പരിക്ക, സംഘടനാ കാര്യ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, അഡ്മിനിസ്‌ട്രേഷന്‍ പ്രസിഡന്റ് ഷാഫി ബി.എ.കുണിയ, ക്ഷേമകാര്യ സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍ ഉദുമ, അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി ബി.എം.എ.മജീദ് മൗവ്വല്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved