Latest News :
Home » » എസ് വൈ എസ് ബന്നംകുളം യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു

എസ് വൈ എസ് ബന്നംകുളം യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Friday, 2 February 2018 | 18:01


ആരിക്കാടി: എസ് വൈ എസ് ബന്നംകുളം യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു. അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ അദ്യക്ഷതയില്‍ സര്‍കിള്‍ സെക്രട്ടറി സിദ്ദീഖ് പി കെ നഗര്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് സഅദി ആരിക്കാടി, സുലൈമാന്‍ മൂസ, അബ്ദുല്‍ റഹ്മാന്‍, സുലൈമാന്‍, ഫനീഫ പ്രസംഗിച്ചു.

ഉബൈദുള്ള സ്വാഗതവും ശൈഖ് അലി നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved