Latest News :
...
Home » , » എസ് എസ് എഫ് തന്‍ശീത്ത് ക്യാമ്പ് സമാപിച്ചു

എസ് എസ് എഫ് തന്‍ശീത്ത് ക്യാമ്പ് സമാപിച്ചു

Written By Muhimmath News on Saturday, 10 February 2018 | 17:10



പെര്‍ള: പ്രവര്‍ത്തകരുടെ ശാക്തീകരണം ലക്ഷ്യം വെച്ച് എസ് എസ് എഫ് പെര്‍ള സെക്ടര്‍ സംഘടിപ്പിച്ച തന്‍ശീത്ത് ക്യാമ്പ് സമാപിച്ചു.

പെര്‍ള സുന്നി സെന്ററില്‍ നടന്ന ക്യാമ്പ് സെക്ടര്‍ പ്രസിഡന്റ് ശഫീഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ റഫീഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ഫൈനാന്‍സ് സെക്രട്ടറി ഉമറുല്‍ ഫാറൂഖ് സഖാഫി മുഗു ക്ലാസെടുത്തു. നാഫിഹ് മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved