Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


കുമ്പടാജെ: ഹൃദ്യയവും ഹരിതാഭവുമായ പച്ചക്കറി തോട്ടമുണ്ടാക്കി കുമ്പടാജെ തുപ്പക്കല്‍ മുനവ്വിറുല്‍ ഇസ് ലാം സുന്നി മദ്രസ്സ വിദ്യാര്‍ത്ഥികള്‍ വീണ്ടും മാതൃകയായി.

സ്‌കൂള്‍ മദ്രസ പാഠ പുസ്തകങ്ങളില്‍ നിന്ന് ലഭിച്ച പ്രകൃതി സ്‌നേഹവും വിഷപച്ചക്കറിയോടുള്ള വിയോജിപ്പുമാണ് മദ്രസ മുറ്റത്ത് വളക്കൂറുള്ള മണ്ണില്‍ വിത്തുകള്‍ പാകാന്‍ പ്രേഹരിപ്പിച്ചത്. പ്രഥമ വിളവെടുപ്പില്‍ സുലഭമായി ലഭിച്ച പച്ചക്കറികള്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ വിതരണം ചെയ്തു.

വെണ്ടയ്ക്ക, കൊവക്ക ,പയര്‍ പീര ,ചീര , വഴുതനങ്ങ, മുളക് ബസള എന്നിവയെല്ലാം വിളവെടുത്തു. കഴിഞ്ഞ വര്‍ഷം മത്തനായിരുന്നു കൂടുതല്‍ ലഭിച്ചത്.

6.7.8 ക്ലാസ്സുകളിലെ വിദ്യാര്‍ര്‍ത്ഥികള്‍ ഇബ്രാഹിം ബാത്വിഷ, ഫാരിസ്, അഹ്മദ് രിഫായി ,ഉമറുല്‍ ഫാറൂഖ് ,അബൂബക്കര്‍ സിദ്ദീഖ്, മുനവ്വര്‍ അലി ആവശ്യാനുസരണം വെള്ളവും വളവും നല്‍കി.



മദ്രസ പ്രധാന അദ്ധ്യാപകന്‍ അബൂബക്കര്‍ സഅദി നെക്രാജെ, അബ്ദുല്‍മജീദ് ഫാദിലി കുണ്ടാര്‍ നിര്‍ദേശങ്ങള്‍ നല്‍കി.
Leave A Reply