Latest News :
Home » , , » കാഞ്ഞങ്ങാട് പുതിയ കോട്ട മഖാം ഉറൂസിന് തുടക്കമായി

കാഞ്ഞങ്ങാട് പുതിയ കോട്ട മഖാം ഉറൂസിന് തുടക്കമായി

Written By Muhimmath News on Sunday, 4 February 2018 | 11:03



കാഞ്ഞങ്ങാട്: പുതിയ കോട്ട ഉറുസിന് തുടക്കം കുറിച്ച് ചെര്‍മാന്‍ അഷറഫ് കാരാട്ട് പതാക ഉയര്‍ത്തി. ജമാഅത്ത് പ്രസിഡന്റ് സി.കെ.കാസിം, ജനറല്‍ സെക്രട്ടറി റംഷീദ്, ട്രഷറര്‍ റഫീക്ക് ബി.എ, ഷെയ്ക്ക് ഷുക്കൂര്‍, അസ്ഫാക്ക്, ബഷീര്‍, സലാം ഹാജി, കണ്‍വീനര്‍ പാലാട്ട് ഇബ്രാഹിം, കരീം കുശാല്‍ നഗര്‍, ഹമീദ്, റഷീദ്, നാസര്‍ കാരാട്ട്, സലാം കേരള, മുഹമ്മദ്കുഞ്ഞി, അബ്ദുള്‍ ഖാദര്‍ ,ഇബ്രാഹിം കുട്ടി ഹാജി, ഉസ്മാന്‍ ഹാജി, എന്നിവര്‍ സംബന്ധിച്ചു.

പള്ളി ഖത്തീബ് ഒ.പി.അബ്ദുല്ല സഖാഫി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved