Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » , » ലൈസന്‍സില്ല; അബുദാബിയില്‍ 866 പേര്‍ പിടിയില്‍

ലൈസന്‍സില്ല; അബുദാബിയില്‍ 866 പേര്‍ പിടിയില്‍

Written By Muhimmath News on Tuesday, 27 March 2018 | 10:39
























അബുദാബി: രാജ്യത്ത് സുരക്ഷ ഉറപ്പു വരുത്താന്‍ ഡ്രൈവിംഗ് ലൈസന്‍സും കാര്‍ രജിസ്‌ട്രേഷനും എപ്പോഴും ശ്രദ്ധയോടെ ചെയ്യണമെന്ന് അബുദാബി പോലീസ് ഡ്രൈവര്‍മാരെ എപ്പോഴും ഓര്‍മ്മപ്പെടുത്താറുണ്ട്. 

യു.എ.ഇ ട്രാഫിക് നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സില്ലാതെ ചെറിയ വാഹനങ്ങള്‍ മുതല്‍ വലിയ വാഹനങ്ങള്‍ വരെ നിരത്തിലിറങ്ങരുതെന്നും, ഗവണ്‍മെന്റ് അംഗീകാരമുള്ള ഡ്രൈവിംഗ് ലൈസന്‍സ് മാത്രമേ പെട്രോള്‍ പൊലീസിന് കാണിക്കാവൂ എന്നുമാണെന്ന് അബുദാബി പൊലീസിലെ സെന്‍ട്രല്‍ ഓപറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ ഹനുബി പറഞ്ഞു.

കുറ്റവാളികള്‍ക്ക് മൂന്നു മാസം ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ 5,000 ദിര്‍ഹംസ് പിഴയോ നല്‍കുമെന്ന് അബുദാബി പോലീസ് കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved