Latest News :
...
Home » , » സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള തീയതി നീട്ടി: പുതിയ തീയ്യതി ജൂണ്‍ 30

സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള തീയതി നീട്ടി: പുതിയ തീയ്യതി ജൂണ്‍ 30

Written By Muhimmath News on Wednesday, 28 March 2018 | 20:10


ന്യൂഡല്‍ഹി: വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

കഴിഞ്ഞ ദിവസം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധിയും ജൂണ്‍ 30 വരെ നീട്ടി ഉത്തരവു പുറപ്പെടുവിച്ചിരുന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved