Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page

ഷാര്‍ജ: പ്രഥമ ആലൂര്‍ ക്രിക്കറ്റ് പ്രിമിയര്‍ ലീഗിലെ ടി എ അബ്ബാസിന്റെയും ടി എ മുഹമ്മദിന്റെയും ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് സ്റ്റാര്‍സ് ദുബായ് ടീമിന്റെ ലോഗോ പ്രകാശനം അജ്മാന്‍ ജറഫില്‍ വെച്ച്  എ സി സി ഷാര്‍ജ ഹീറോസിന്റെ ക്യാപ്റ്റന്‍ മൊയ്തീന്‍ ഏ എം ടീം മാനേജര്‍ ടി കെ മൊയ്തീന്‍ നല്‍കി പ്രകാശനം ചെയ്തു. 

ചടങ്ങില്‍ ടീം കോച്ചുമാരായ താജു എ ടി ഷാഫി ഏ ആര്‍ ഷാര്‍ജ ഹീറോസ് താരങ്ങളായ റഫീഖ് ഏ ടി കബീര്‍ ഏ എം മഹ്ഷൂഖ് സൈഫു എം കെ എന്നിവര്‍ സംബദ്ധിച്ചു. പ്രീമിയര്‍ ലീഗില്‍ അഞ്ച് ടീമുകളാണ് മത്സരിക്കുക.. വിജയകള്‍ക്ക് ക്യാഷ് അവാര്‍ഡും ലസാസ ഗ്രൂപ്പ് നല്‍കുന്ന ട്രോഫിയും വിതരണം ചെയ്യും. ഏപ്രില്‍ 1 ഞായറാഴ്ച്ച ആലൂര്‍ കള്‍ച്ചറല്‍ ക്ലബ് ഗ്രൗണ്ടിലാണ് പ്രീമിയര്‍ ലീഗ് അരങ്ങേറുക.
Leave A Reply