Latest News :
Home » , , , » വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

Written By Muhimmath News on Saturday, 24 March 2018 | 10:30

ആലപ്പുഴ: തോട്ടപ്പള്ളി വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തോട്ടപ്പള്ളി കല്‍പ്പകവാടിയില്‍ ശനിയാഴ്ച് രാവിലെയാണ് സംഭവമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

ബാബു (48) മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved