Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » മാവിനക്കട്ടയില്‍ ബൈക്കപകടം; 3 പേര്‍ക്ക് പരിക്ക്

മാവിനക്കട്ടയില്‍ ബൈക്കപകടം; 3 പേര്‍ക്ക് പരിക്ക്

Written By Muhimmath News on Thursday, 29 March 2018 | 17:07


കുമ്പള: ബൈക്കിനു പിന്നില്‍ മറ്റൊരു ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. കുമ്പളയിലെ വിശ്വനാഥന്‍(26), കാസര്‍കോട്ടെ കിഷന്‍ (22), നിഹാന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെ രാത്രി 9ന് മാവിനക്കട്ട ദേശീയപാതയിലാണ് അപകടം. അപകടത്തില്‍പ്പെട്ട ബൈക്കുകളില്‍ ഒന്ന് എതിരെ വരികയായിരുന്ന ബസിനടിയിലേയ്ക്കു ഇടിച്ചു കയറുകയും ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved