Latest News :
Home » » കുമ്പളയില്‍ ലോറി ബൈക്കിലിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതരം

കുമ്പളയില്‍ ലോറി ബൈക്കിലിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതരം

Written By Muhimmath News on Friday, 30 March 2018 | 17:46


കുമ്പള: ലോറി ബൈക്കിലിടിച്ച് സഹോദരനും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. കുമ്പള പെര്‍വാഡിലെ ഇസ്മാഈല്‍ അജ്‌സി (35), സഹോദരി ഹാജിറ (40) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. 

വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കുമ്പള ജംഗ്ഷനില്‍ പള്ളിക്ക് സമീപം ദേശീയപാതയിലാണ് അപകടം. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് മുന്തിരിയുമായി പോവുകയായിരുന്ന ലോറിയും പെര്‍വാഡിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved