Latest News :
...
Home » , » അജ്മീര്‍ ആണ്ട് നേര്‍ച്ച ഏപ്രില്‍ 3 മുതല്‍ 7 വരെ; 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു

അജ്മീര്‍ ആണ്ട് നേര്‍ച്ച ഏപ്രില്‍ 3 മുതല്‍ 7 വരെ; 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Written By Muhimmath News on Tuesday, 13 March 2018 | 18:21


എര്‍മാളം: കേരളം മുസ് ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ്, യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അജ്മീര്‍ ആണ്ട്  നേര്‍ച്ചക്ക് 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഏപ്രില്‍ 3 മുതല്‍ 7 വരെ എര്‍മാളം താജുല്‍ ഉലമ നഗറില്‍ നടക്കും. 

സ്വാഗത സംഘ ഭാരവാഹികള്‍: ബി.എം.അബ്ദുല്ല കുഞ്ഞി ഹാജി (ചെയര്‍മാന്‍) ഹസൈനാര്‍ വി.കെ(വര്‍ക്കിങ് ചെയര്‍മാന്‍), അബ്ദുല്ല (മുസ്‌ലിയാര്‍), ഐ. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അകരപള്ള, അബ്ദുല്‍ റഹ്മാന്‍ സഅദി, (വൈസ്. ചെയര്‍മാന്‍) അബൂബക്കര്‍ എ.കെ (ജനറല്‍ കന്‍വിനര്‍) മുനീര്‍ ബി.എ, ഉനൈസ് കുര്‍സ്, സിദ്ദിഖ് നെക്കര, ശാദുലി ഇ.എ(ജോയിന്റ് കന്‍വിനര്‍)   ഇ. എം. അബ്ദുല്‍ കാദര്‍ (ഫിനാന്‍സ് കന്‍വിനര്‍) മുഷ്താഖ് കരിപ്പൊടി, ഉനൈസ് വി.കെ (മീഡിയ)
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved