Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , , » മജ്‌ലിസുല്‍ അഹ്ദലിയ്യ മാര്‍ച്ച് 4ന്

മജ്‌ലിസുല്‍ അഹ്ദലിയ്യ മാര്‍ച്ച് 4ന്

Written By Muhimmath News on Thursday, 1 March 2018 | 22:09

കാസര്‍ഗോഡ്: പുത്തിഗെ മുഹിമ്മാത്ത് എ.കെ.ജി.നഗര്‍ മസ്ജിദ് അലിയ്യുല്‍ അഹ്ദലില്‍ എല്ലാ ഇംഗ്ലിഷ് മാസം ആദ്യത്തെ ഞായറാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം നടത്തിവരാറുള്ള പതിനായിരം രോഗികള്‍ക്കും കഷ്ടത അനുഭവിക്കുന്നവര്‍ക്കുംആശ്വാസം ലഭിച്ച 'സൈനുല്‍ മുഹക്കി കീന്‍ സയ്യിദ് ത്വാഹിര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് അവരുകളുടെ ' 'മജ്‌ലിസുല്‍ അഹ്ദലിയ്യ' മാര്‍ച്ച് 4ന്

സയ്യിദ് ഫഖറുദ്ധീന്‍ ഹദ്ദാത് തങ്ങള്‍, സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാദി മശ്ഹൂര്‍ തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് അഹ്മ്മദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ശെഫീഖ് തങ്ങള്‍, സയ്യിദ് ഹുസൈനുല്‍ അമീന്‍ അഹ്ദല്‍ തങ്ങള്‍, വലിയ്യുല്ലാഹി അബൂ സ്വാലിഹ് മുസ്ലിയാര്‍, ഹംസ സഖാഫി കുട്ടശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും

കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, സലാം സഅദി കോട്ടക്കുന്ന്, ഷാഫി സഅദി മുഹിമ്മാത്ത്, കലന്തര്‍ മുസ്ല്യാര്‍ നൂര്‍ മസ്ജിദ്, അബ്ദുല്‍ ലത്വീഫ് സഖാഫി ഊജംപദവ് തുടങ്ങിയവര്‍ പ്രഭാണം നടത്തും.

സി. ഐ. ഹാജി അമീര്‍ അലി ചൂരി, അന്തുഞ്ഞി മൊഗര്‍, സി. എച്ച് .മുഹമ്മദ് കുഞ്ഞി പട്‌ല, ഹുസൈന്‍ ഹാജി, നാസര്‍ ബായാര്‍, പി. എം. മുഹമ്മദ് അലി, ഇസ്മായില്‍ മൗലവി, ബി. ഇ.മുഹമ്മദ് കുഞ്ഞി, ഫ്രണ്ട്‌സ് അബൂബക്കര്‍, ഹമീദ് ഹാജി കബക്ക,  ഇ. കെ.മുഹമ്മദ് കുഞ്ഞി, ഉദയ അബ്ദുറഹ്മാന്‍, എം ഡി യൂസുഫ്, പേരാല്‍ കണ്ണൂര്‍, അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍ ശാന്തിപള്ളം, മുഹമ്മദ് തലപ്പാടി, റിങ്കോ അബൂബക്കര്‍ സിറിയ, കളായി അബ്ദുല്‍ ഖാദര്‍ ഹാജി, ഖത്തര്‍ സിദ്ധീഖ് പാച്ചാനി, എന്നിവര്‍ പങ്കെടുക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved