Latest News :
...
Home » , , » സിറിയന്‍ കാഴ്ചകള്‍ വേദനാജനകം: അല്‍ ഫസാഹ

സിറിയന്‍ കാഴ്ചകള്‍ വേദനാജനകം: അല്‍ ഫസാഹ

Written By Muhimmath News on Tuesday, 6 March 2018 | 17:52



പുത്തിഗെ: മാനുഷിക മൂല്യങ്ങല്‍ പോലും പരിഗണിക്കാതെ പിച്ചവെച്ചു തുടങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങളെ അതി ക്രൂരമായി കൊലപ്പെടുത്തുന്ന സിറിയന്‍ കാഴ്ച ഏറെ വേദനാജനകമാണെന്നും ലോകം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനായായ അല്‍ ഫസാഹ അഭിപ്രായപ്പെട്ടു. 

കവല പ്രസംഗത്തില്‍ മുഖ്താര്‍ സുള്ള്യ വിഷയാവതരണം നടത്തി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved