Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » ദയാവധം: ദുരുപയോഗത്തിന് കൂടുതല്‍ സാധ്യത: അല്‍ ഫസ്വാഹ

ദയാവധം: ദുരുപയോഗത്തിന് കൂടുതല്‍ സാധ്യത: അല്‍ ഫസ്വാഹ

Written By Muhimmath News on Tuesday, 13 March 2018 | 17:56


പുത്തിഗെ: ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയാനാവാത്ത വിധം ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് സാക്ഷിപത്രത്തോടെ ദയാവധം അനുവദിക്കുമ്പോള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അതുവഴി മാനുഷിക മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുവെന്നും മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹ അഭിപ്രായപ്പെട്ടു.

അല്‍ ഫസ്വാഹ സംഘടിപ്പിച്ച കവല പ്രസംഗത്തില്‍ ഇര്‍ഷാദ് മോന്‍ട്ടപ്പദവ് വിഷയാവതരണം നടത്തി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved