Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , » അണ്‍എയ്ഡഡ് പ്രതിസന്ധി; സര്‍ക്കാര്‍ ബദല്‍ സംവിധാനം അലോചിക്കണം- അല്‍ ഫസ്വാഹ

അണ്‍എയ്ഡഡ് പ്രതിസന്ധി; സര്‍ക്കാര്‍ ബദല്‍ സംവിധാനം അലോചിക്കണം- അല്‍ ഫസ്വാഹ

Written By Muhimmath News on Tuesday, 27 March 2018 | 17:46


പുത്തിഗെ: അണ്‍എയ്ഡഡ് സ്ഥാപനങ്ങളോടുള്ള സര്‍ക്കാറിന്റെ അവഗണനാസമീപനം വിദ്യഭ്യാസ മേഖലകളില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹ അഭിപ്രായപ്പെട്ടു

അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ പൂട്ടാനുള്ള തീരുമാനത്തിന്പകരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ അടുപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത് എന്ന് യോഗം കൂട്ടിച്ചേര്‍ത്തു.

അല്‍ ഫസ്വാഹ സംഘടിപ്പിച്ച കവലപ്രസംഗത്തില്‍ അഷ്‌റഫ് കുബണൂര്‍ വിഷയാവതരണം നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved