Latest News :
...
Home » , , » അല്‍ ഫസ്വാഹ ലോഗോ പ്രകാശനം ചെയ്തു

അല്‍ ഫസ്വാഹ ലോഗോ പ്രകാശനം ചെയ്തു

Written By Muhimmath News on Monday, 12 March 2018 | 19:07


പുത്തിഗെ: മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹയുടെ പരിഷ്‌കരിച്ച ലോഗോ പ്രിന്‍സിപ്പള്‍ അബൂബക്കര്‍ കാമില്‍ സഖാഫി പ്രകാശനം ചെയ്തു. 

ലോഗോ തയ്യാറാക്കിയ ദഅവ കോളേജ് വിദ്യാര്‍ത്ഥി റഹീം കര്‍ക്കളക്ക് അബ്ദുസലാം അഹ്‌സനി ഉപഹാരം നല്‍കി. 

ഉമര്‍ സഖാഫി കര്‍ണൂര്‍, മുസ്ഥഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ ഫത്താഹ് സഅദി, ശരീഫ് സഖാഫി മലപ്പുറം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഹിമമി കാമില്‍ സഖാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved