Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » » കായംകുളത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കായംകുളത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Written By Muhimmath News on Thursday, 1 March 2018 | 18:35


കായംകുളം: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആലപ്പുഴ കറ്റാനം പോപ്പ് പയസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ (13 )ആണ് മരിച്ചത്.

പരീക്ഷയ്ക്ക് ശേഷം ഭരണിക്കാവിലുള്ള കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ ആദിത്യന്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. കായംകുളത്തു നിന്നെത്തിയ അഗ്‌നിശമന സേനയാണ് കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved