Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » റോയല്‍ വാരിയേഴ്‌സ് അജ്മാന്‍ ലോഗോ പ്രകാശനം ചെയ്തു

റോയല്‍ വാരിയേഴ്‌സ് അജ്മാന്‍ ലോഗോ പ്രകാശനം ചെയ്തു

Written By Muhimmath News on Monday, 26 March 2018 | 10:39

ഷാര്‍ജ: ഈ വരുന്ന എപ്രില്‍ ഒന്നിന് ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുഞ്ഞടുക്കം പി സി കെ ഗ്രൗണ്ടില്‍ നടക്കുന്ന ലസാസ ട്രോഫിക്ക് വേണ്ടിയുള്ള പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന റോയല്‍ വാരിയേഴ്‌സ് അജ്മാന്‍ ടീമിന്റെ ലോഗോ ടീം ഓണര്‍ മൊയ്തീന്‍ ടി.എ, അബൂദാബി സ്‌പ്പോര്‍ടിംഗ് താരം കെ.എം.ബഷീറിന് നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍ ബാറ്റിംഗ് കോച്ച് ബഷീര്‍ ബി.എ., ബോളിംഗ് കോച്ച് മഹ്ശൂഖ് എന്നിവരെ കൂടാതെ ക്ലബ്ബ് മുന്‍ പ്രസിഡന്റ് എ.ടി.മുഹമ്മദ്,  ടി.കെ.മൊയ്തീന്‍, മൊയ്തീന്‍ എ എം., കബീര്‍ എ എം,  സൈഫുദ്ദീന്‍, മാഹിന്‍ കോളോട്ട്,  ഫാരിസ് മയ്ക്കുയി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved